മോദി ഭരണത്തിൽ രാജ്യത്തെ 12 സ്ഥലങ്ങളിൽ പെട്രോൾ വില 90 കടന്നു; വർധന തുടർച്ചയായ 50ാം ദിവസം

Loading...
  • 8
    Shares

രാജ്യത്ത് തുടർച്ചയായ അമ്പതാം ദിവസവും ഇന്ധനവില വർധിച്ചു. സർവകാല റെക്കോർഡിലേക്കാണ് പെട്രോൾ ഡീസൽ വില വർധനവ് എത്തിയിരിക്കുന്നത്. രാജ്യത്ത് പന്ത്രണ്ട് നഗരങ്ങളിൽ പെട്രോൾ വില 90 കടന്നു.

മഹാരാഷ്ട്രയിലെ പർഭാനിയിലാണ് പെട്രോളിന് ഏറ്റവും കൂടുതൽ വില രേഖപ്പെടുത്തിയത്. ഇവിടെ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 91.15 രൂപയായി. യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ധനവില വർധിക്കുമ്പോൾ കൈ കഴുകുന്ന നിലപാടാണ് ധനമന്ത്രാലയം സ്വീകരിക്കുന്നത്. പ്രധാനമന്ത്രി മോദി അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *