ഡീസൽ വിലയിൽ വീണ്ടും വർധനവ്; തുടർച്ചയായ അഞ്ചാം ദിവസം

  • 15
    Shares

കേന്ദ്രസർക്കാർ എക്‌സൈസ് തീരുവയിൽ രണ്ടര രൂപ കുറച്ചതിന് പിന്നാലെ തുടർച്ചയായ അഞ്ചാം ദിവസവും ഡീസൽ വിലയിൽ വർധനവ്. ലിറ്ററിന് 26 പൈസയുടെ വർധനയാണുണ്ടായത്.

ഡൽഹിയിൽ ഡീസൽ വി 74. 35 രൂപയിലെത്തി. മുംബൈയിൽ 77.93 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ ഡീസലിന് 1.40 പൈസയുടെ വർധനവാണുണ്ടായിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *