ഇന്ധനവില കൂടിക്കൊണ്ടിരിക്കുന്നു; എക്‌സൈസ് തീരുവ കുറക്കില്ലെന്ന് മോദി സർക്കാർ

Loading...
  • 9
    Shares

ഇന്ധനവില അനിയന്ത്രിതമായി കുതിച്ചു കയറുമ്പോളും ജനദ്രോഹ നിലപാട് തുടർന്ന് നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ. എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. റവന്യു വരുമാനം കുറയ്ക്കാനിടയാക്കുന്ന നടപടികൾ സ്വീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റേ നിലപാട്

രാജ്യാന്ത വിപണിയിൽ മുമ്പ് എണ്ണ വില കുറഞ്ഞപ്പോഴും എക്‌സൈസ് തീരുവ വർധിപ്പിക്കുയാണ് മോദി സർക്കാർ ചെയ്തത്. പെട്രോൾ ലിറ്ററിന് 12 രൂപയും ഡീസൽ ലിറ്ററിന് 14 രൂപയും തീരുവ കൂട്ടി. നാലുവർഷത്തിനുള്ളിൽ 3,92,057 കോടി രൂപയാണ് ജനങ്ങളിൽ നിന്ന് അധികമായി തട്ടിപ്പറിച്ചത്. 1,69,250 കോടി രൂപയുടെ അധിക വരുമാനമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.

സാധാരണക്കാർ കുതിച്ചുയരുന്ന ഇന്ധനവിലയിൽ പൊറുതിമുട്ടുമ്പോഴും ലാഭവരുമാനം ഉപേക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വർധിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *