ഒരു മാറ്റവുമില്ലാതെ ഇന്നും കൂടി; മഹാരാഷ്ട്രയിൽ പെട്രോൾ വില 90 കടന്നു

Loading...
  • 11
    Shares

ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ അച്ഛാദിൻ ഇരുട്ടടി തുടരുന്നു. ഇന്ധനവില പതിവുപോലെ ഇന്നും വർധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 88.62 ആയി. മഹാരാഷ്ട്രയിലെ പർഭാനി നഗരത്തിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പർഭാനിയിൽ പെട്രോൾ ലിറ്ററിന് 90.05 രൂപയായി

കേന്ദ്രസംസ്ഥാന നികുതികളായി പെട്രോളിന് മേൽ 65 ശതമാനം തീരുവയുള്ള സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 84 രൂപയും ഡീസൽ 78.14 രൂപയുമായി. കൊച്ചിയിൽ പെട്രോൾ 82.86രൂപയും ഡീസൽ വില 77.15 രൂപയുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *