ഇന്ധനവിലയിൽ ഇന്നും വർധനവ്; പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി

Loading...
  • 13
    Shares

ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. കേന്ദ്രം നികുതി കുറച്ചതിന് ശേഷവും തുടർച്ചയായ നാലാം ദിവസവും ഇന്ധനല വില വർധിക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 85.61 പൈസയും ഡീസലിന് 79.33 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 84.27 രൂപയായി. ഡീസൽ 78.07 ആണ് വില.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *