ഒരു നിയന്ത്രണവുമില്ലാതെ ഇന്ധനവില കുതിക്കുന്നു; വർധന തുടർച്ചയായ പത്താം ദിവസം

  • 8
    Shares

ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്നു. തുടർച്ചയായ പത്താം ദിവസവും ഇന്ധനവിലയിൽ വർധനവുണ്ടായി. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ 19 പൈസയുമാണ് വർധിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82.7 രൂപയും ഡീസൽ ലിറ്ററിന് 76.41 രൂപയുമായി. നഗരപരിധിയിലെ വിലയാണിത്. നഗരത്തിന് പുറത്ത് വില 83 കടന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 6.35 രൂപയാണ് പെട്രോളിന് വർധിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *