പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും കുറച്ചു

  • 9
    Shares

പെട്രോളിനും ഡീസലിനും എണ്ണ കമ്പനികൾ വില കുറച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയുമാണ് കുറച്ചത്. ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാൻ കാരണമെന്ന് കമ്പനികൾ അറിയിച്ചു. രണ്ട് മാസത്തിന് ശേഷമാണ് എണ്ണ കമ്പനികൾ വില കുറയ്ക്കുന്നത്.

കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി കുറച്ചതും കമ്പനികൾ ഇളവ് നൽകിയതുമടക്കം ഈ മാസമാദ്യം 2.50 രൂപ പെട്രോളിനും ഡീസലിനുമായി കുറഞ്ഞിരുന്നു. എന്നാൽ ദിനംപ്രതി എണ്ണ വില വർധന പതിവായതോടെ സാധാരണക്കാർക്ക് ഈ കുറവ് കൊണ്ട് ഒരു പ്രയോജനവും ലഭിച്ചിരുന്നില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *