ഇന്ധനവില വർധിക്കുന്നതിന് കാരണം അമേരിക്ക; കേന്ദ്ര പെട്രോളിയം മന്ത്രി

  • 31
    Shares

എണ്ണവില വർധിക്കുന്നതിൽ അമേരിക്കയെ പഴിചാരി നരേന്ദ്രമോദി സർക്കാരിലെ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. അമേരിക്കയുടെ ഒറ്റതിരിഞ്ഞ നയമാണ് ആഗോളവിപണിയിൽ എണ്ണവില കൂടാൻ കാരണം. ഇത് ഇന്ത്യയെയും വേട്ടയാടുന്നുവെന്നാണ് പെട്രോളിയം മന്ത്രിയുടെ കണ്ടുപിടിത്തം

ഡോളറിനെ അപേക്ഷിച്ച് എല്ലാ രാജ്യത്തെയും കറൻസികളുടെ മൂല്യം താഴേക്ക് പോകുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനവ് കേന്ദ്രം നോക്കികാണുന്നുണ്ടെന്നും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *