ആന്ധ്ര തീരത്ത് വീശിയടിച്ച് ഫെതായ് ചുഴലിക്കാറ്റ്; ഒരു മരണം, നിരവധി നാശനഷ്ടങ്ങൾ

Loading...
  • 27
    Shares

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെതായ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് വീശീയടിച്ചു തുടങ്ങി. അതിശക്തമായ കാറ്റിലും മഴയിലുമായി നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയവാഡയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

വിശാഖപട്ടണത്തും സമീപത്തുമായി നിരവധി മരങ്ങൾ കടപുഴകി വീണു. മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വേഗതയിൽ വരെയാണ് കാറ്റ് വീശുന്നത്. അതീവ ജാഗ്രതാ നിർദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ദക്ഷിണ റെയിൽവേ അമ്പതോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *