പിണറായിക്ക് നാലാം തവണയും സന്ദർശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് സന്ദർശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ചർച്ചക്കായാണ് മോദിയുമായി കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി അനുമതി തേടിയത്.

എന്നാൽ കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിക്കുകയായിരുന്നു. വേണമെങ്കിൽ കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാനുമായി ചർച്ച നടത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചത്. ഇത് നാലാം തവണയാണ് പിണറായിക്ക് മോദി സന്ദർശനാനുമതി നിഷേധിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *