രാഹുൽ ഗാന്ധി വിദ്വേഷത്തിന്റെ വ്യാപാരിയെന്ന് പീയുഷ് ഗോയൽ

  • 9
    Shares

രാജസ്ഥാനിലെ ആൾവാൾ ആൾക്കൂട്ട കൊലപാതകത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പോലീസ് വൈകിയത് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ വിമർശനം

എന്നാൽ രാഹുൽ ഗാന്ധിയെ വിദ്വേഷത്തിന്റെ വ്യാപാരി എന്നുവിളിച്ചാണ് പീയുഷ് ഗോയൽ രംഗത്തുവന്നിരിക്കുന്നത്. ഓരോ കുറ്റകൃത്യങ്ങളും നടക്കുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന സ്വഭാവം രാഹുൽ അവസാനിപ്പിക്കണമെന്നും പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *