രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഭൂട്ടാനിലേക്ക് തിരിച്ചു

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യാൽ, പ്രധാനമന്ത്രി ലോതേ ഷെറിംഗ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.

അഞ്ച് ഉദ്ഘാടന ചടങ്ങുകളിലും മോദി പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിൽ 10 ധാരണാപത്രങ്ങൾ ഒപ്പിടും. രണ്ടാമത് അധികാരത്തിൽ എത്തിയ ശേഷം മോദി നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *