ആ പണി ചെറുതായൊന്ന് പാളി; പിഎം നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 131
    Shares

നരേന്ദ്രമോദിയുടെ ജീവിത കഥ എന്ന അവകാശവാദത്തോടെ പുറത്തിറങ്ങുന്ന പി എം നരേന്ദ്രമോദി എന്ന സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തെരഞ്ഞെടുപ്പ് തീരും വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് നിർദേശം.

ചിത്രത്തിന്റെ റിലീസ് വിലക്കണമെന്ന് നേരത്തെ സുപ്രീം കോടതിയിൽ ഹർജി വന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീർപ്പെടുക്കുമെന്നായിരുന്നു കോടതിയുടെ നിർദേശം. ഇതിന് പിന്നാലെയാണ് കമ്മീഷൻ റിലീസ് തടഞ്ഞിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പായി ചിത്രം റിലീസ് ചെയ്യുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലായിരുന്നു ബിജെപി. എന്നാൽ അതിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *