വിഷം ചേർത്ത കേക്ക് സമ്മാനിച്ചു; കഴിച്ച എട്ട് വയസ്സുകാരനും അച്ഛനും മരിച്ചു, അമ്മയും സഹോദരിയും ഗുരുതരാവസ്ഥയിൽ

ബന്ധു നൽകിയ കേക്ക് കഴിച്ച് തെലങ്കാനയിൽ എട്ട് വയസ്സുകാരനും അച്ഛനും മരിച്ചു. എട്ട് വയസ്സുകാരൻ രാംചരൺ, അച്ഛൻ രവി എന്നിവരാണ് മരിച്ചത്. അമ്മയും സഹോദരി പൂജിതയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്

രാംചരണിന്റെ പിറന്നാളിന് അമ്മാവൻ നൽകിയതായിരുന്നു കേക്ക്. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപൂർ ഗ്രാമത്തിലാണ് സംഭവം. കേക്കിൽ വിഷം ചേർത്ത് നൽകുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. കേക്ക് സമ്മാനിച്ച ബന്ധുവും രവിയും തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *