പോലീസ് മേധാവി നിയമനം യു പി എസ് സിക്ക് വിട്ട് സുപ്രീം കോടതിയുടെ മാർഗരേഖ

Loading...
  • 4
    Shares

സംസ്ഥാന പോലീസ് മേധാവി നിയമനം യു പി എസ് സിക്ക് വിട്ടുകൊണ്ട് സുപ്രീം കോടതിയുടെ മാർഗരേഖ. രാഷ്ട്രീയ താത്പര്യം നോക്കി സംസ്ഥാന സർക്കാരുകൾ ഡിജിപിക്കാരെ നിയമിക്കാന#് പാടില്ലെന്ന് മാർഗരേഖയിൽ പറയുന്നു.

ഡിജിപി നിയമനത്തിന് മാർഗ രേഖ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഡി ജി പി നിയമനത്തിൽ ബന്ധപ്പെട്ട ഉത്തരവുകൾ പാലിച്ചില്ലെന്ന് അറ്റോർണി ജനറൽ ഹൈക്കോടതിയെ അറിയിച്ചു

ഒരു ഡിജിപിയെ നിയമിച്ചു കഴിഞ്ഞാൽ അയാൾക്ക് രണ്ട് വർഷത്തെ കാലാവധി നൽകണമെന്ന് മാർഗരേഖയിൽ പറയുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുകയാണെങ്കിൽ മാത്രമേ ഇതിൽ മാറ്റം വരുത്താൻ പാടുള്ളു. ഡിജിപി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതിയതായി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടിക സർക്കാർ യു പി എസ് സിക്ക് നൽകണം

താത്കാലിക ഡിജിപിമാർ പാടില്ല. സ്ഥിരം നിയമനമാണ് വേണ്ടത്. ആക്ടിംഗ് ഡിജിപിമാർ പാടില്ലെന്നും മാർഗരേഖയിൽ സുപ്രീം കോടതി നിർദേശിക്കുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *