ഛത്തിസ്ഗഢിൽ ഏഴ് നകസലുകളെ ദൗത്യസേന വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടവരിൽ സത്രീകളും

  • 13
    Shares

ഛത്തിസ്ഗഢിൽ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്‌സലുകൾ വെടിയേറ്റ് മരിച്ചു. ദന്തേവാഡ-ബിജാപൂർ അതിർത്തിയിലുള്ള വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ സ്ത്രീകളാണ്

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. നക്‌സൽ കേന്ദ്രങ്ങളിൽ പ്രത്യേക ദൗത്യസേന നടത്തിയ തിരച്ചിലിനിടെ നക്‌സലുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഏഴ് പേർ കൊല്ലപ്പെട്ടതെന്ന് അധികൃതർ പറയുന്നു

നക്‌സലുകൾ ആക്രമിച്ചപ്പോൾ തിരിച്ചടിക്കുകയാണ് ചെയ്തതെന്ന് ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പി സുന്ദർരാജ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ നിന്ന് അത്യാധുനിക രീതിയിലുള്ള ആയുധങ്ങളും കണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *