തീക്കട്ടയിൽ ഉറുമ്പരിച്ചു; പോലീസ് സ്‌റ്റേഷനിലെ മൊബൈൽ ഫോണുമായി യുവാവ് കടന്നു

  • 9
    Shares

മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്‌റ്റേഷനിലുള്ള മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. ചെന്നൈ കുനുറാത്തൂർ പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം രാവിലെ വിട്ടയക്കുകയും ചെയ്തു. എന്നാൽ യുവാവ് പോയത് സ്‌റ്റേഷനിലുണ്ടായിരുന്ന ഫോണുമായിട്ടായിരുന്നു.

യുവാവ് പോയതിന് ശേഷമാണ് പോലീസുകാർ ഫോൺ നഷ്ടപ്പെട്ട കാര്യമറിയുന്നത്. ഇതോടെ ഫോണിനും യുവാവിനുമായുള്ള അന്വേഷണം ആരംഭിച്ചു. ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *