ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനകൾ എത്രയെന്ന് രാഷ്ട്രീയപാർട്ടികൾ അറിയിക്കണം: സുപ്രീം കോടതി

Loading...
  • 7
    Shares

തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി വരുന്ന പണത്തിന്റെ വിശദാംശങ്ങൾ രാഷ്ട്രീയ പാർട്ടികൾ മുദ്രവെച്ച കവറിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. സിപിഎമ്മും അസോസിയേഷൻ ഓഫ് ഇലക്ടറൽ റിഫോംസും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.

മെയ് 15വരെ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി കിട്ടിയ പണത്തിന്റെ വിവരങ്ങൾ അറിയിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. പണം നൽകിയത് ആരാണ്. അവരുടെ വിശദാംശങ്ങൾ എന്താണ് തുടങ്ങിയ കാര്യങ്ങൾ മെയ് 31നകം എല്ലാ പാർട്ടികളും അറിയിക്കണം.

തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്തുന്നതിൽ ഇലക്ടറൽ ബോണ്ട് സംവിധാനത്തിലെ ഇപ്പോഴത്തെ ചടങ്ങൾ വലിയ തടസ്സം തന്നെയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *