പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ച 50കാരി അറസ്റ്റിൽ

Loading...

പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്നും അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ 50കാരി അറസ്റ്റിൽ. ഉദുമൽപേട്ട സ്വദേശി മാരിയമ്മയാണ് അറസ്റ്റിലായത്.

മെയ് 5നാണ് ഇവർ കുട്ടിയെ മോഷ്ടിച്ചത്. ആശുപത്രിയിൽ വെച്ച് മാരിയമ്മ കുട്ടിയുടെ മാതാപിതാക്കളുമായി അടുപ്പം കൂടുകയും ഇവരുടെ കണ്ണ് വെട്ടിച്ച് കുട്ടിയുമായി കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് മാരിയമ്മയാണ് കുട്ടിയുമായി കടന്നതെന്ന് പോലീസിന് വ്യക്തമായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *