പൊൻ രാധാകൃഷ്ണനെ തടഞ്ഞെന്ന് വെറുതെ ആരോപണം; കന്യാകുമാരിയിൽ നാളെ ഹർത്താൽ

Loading...
  • 10
    Shares

കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ പമ്പയിൽ വെച്ച് പോലീസ് തടഞ്ഞുവെന്നാരോപിച്ച് കന്യാകുമാരിയിൽ നാളെ ഹർത്താൽ നടത്തുന്നു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കന്യാകുമാരിയിൽ നിന്നുള്ള എംപിയാണ് പൊൻ രാധാകൃഷ്ണൻ

എന്നാൽ മന്ത്രിയെ അല്ല തടഞ്ഞതെന്ന് പോലീസ് വീഡിയോ സഹിതം തെളിവ് പുറത്തുവിട്ടിരുന്നു. എന്നാൽ പരമാവധി നുണ പറഞ്ഞ് മുതലെടുക്കാനുള്ള നീക്കമാണ് ബിജെപി ഇതിൽ നടത്തുന്നത്. മന്ത്രിയെ അപമാനിച്ചുവെന്നാരോപിച്ച് തമിഴ്‌നാട് കേരളാ അതിർത്തിയിൽ സംഘപരിവാറുകാർ കെഎസ്ആർടിസി ബസുകൾ തടഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *