ഗാന്ധി വധം പുനരാവിഷ്‌കരിച്ച ഹിന്ദു തീവ്രവാദി പൂജ ശകുൻ പാണ്ഡെ അറസ്റ്റിൽ

  • 12
    Shares

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി വധം പുന:സൃഷ്ടിച്ച ഹിന്ദു തീവ്രവാദിയും ഹിന്ദു മഹാസഭാ നേതാവുമായ പൂജ ശകുൻ പാണ്ഡെ അറസ്റ്റിൽ. അലിഗഢിലെ താപലിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പൂജയുടെ ഭർത്താവ് അശോക് പാണ്ഡെയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിയുടെ കോലമുണ്ടാക്കി അതിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയായിരുന്നു പൂജ പാണ്ഡെ. ഇതിന് ശേഷം ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ പ്രതിമയിൽ മാല ചാർത്തുകയും ചെയ്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *