അധിക്ഷേപ പരാമർശങ്ങൾ: സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി സ്ഥാനാർഥി പ്രഗ്യ സിംഗിന് മൂന്ന് ദിവസത്തേക്ക് വിലക്ക്

ബാബറി മസ്ജിദ് തകർത്തതിൽ ഖേദമില്ലെന്നും അഭിമാനിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ബിജെപിയുടെ ഭോപ്പാൽ സ്ഥാനാർഥിയുമായ പ്രഗ്യാ സിംഗ് ടാക്കൂറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മൂന്ന് ദിവസത്തേക്ക് പ്രചാരണ പരിപാടികളിൽ നിന്ന് പ്രഗ്യയെ കമ്മീഷൻ വിലക്കി

രാമക്ഷേത്രത്തിൽ ചില മാലിന്യങ്ങൾ ഉണ്ടായിരുന്നു. അത് നീക്കം ചെയ്തു. ബാബറി മസ്ജിദ് തകർത്തതിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തുകയാണ് ചെയ്തത് എന്നായിരുന്നു ഹിന്ദു തീവ്രവാദിയായ ബിജെപി സ്ഥാനാർഥിയുടെ വാക്കുകൾ. മുംബൈ ഭീകരാക്രമണ സമയത്ത് വീരമൃത്യു വരിച്ച ഹേമന്ത് കർക്കറെയെ അധിക്ഷേപിച്ചും സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി സ്ഥാനാർഥി സംസാരിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *