പൊതുസ്ഥലത്ത് വാ തുറന്ന് ഇനി വിഡ്ഡിത്തം വിളമ്പരുത്; പ്രഗ്യാ സിംഗിനോട് ബിജെപി

പൊതു സ്ഥലത്ത് ഇനി വിഡ്ഡിത്തം പറയാനായി വാ തുറക്കരുതെന്ന് എംപിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗിനോട് ബിജെപി. ബിജെപിയുടെ നേതാക്കളെ അപായപ്പെടുത്താൻ പ്രതിപക്ഷം മന്ത്രവാദം ചെയ്യുകയാണെന്ന പരാമർശത്തെ തുടർന്നാണ് നടപടി.

പ്രഗ്യാ സിംഗിന്റെ വിഡ്ഡിത്തം പാർട്ടിക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് എംപിക്കെതിരെ നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. പ്രഗ്യയുടെ പരാമർശം വിവാദമായതോടെ നേതൃത്വം വിശദീകരണം തേടിയിരുന്നു. മേലിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രഗ്യയുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നാണ് പാർട്ടി നൽകിയ നിർദേശം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *