സ്‌ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാർഥിയുമാണ്; വിലക്ക് ലംഘിച്ച് പ്രഗ്യാ സിംഗ് വീണ്ടും പ്രചാരണത്തിനിറങ്ങി

Loading...

സ്‌ഫോടനക്കേസ് പ്രതിയായ തീവ്രവാദിക്ക് എന്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹിന്ദു വികാരം ആളിക്കത്തിക്കാൻ ബിജെപി സ്ഥാനാർഥിയാക്കിയെങ്കിലും വർഗീയ പരാമർശങ്ങൾക്ക് മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാ സിംഗിന് കുറവുണ്ടായിരുന്നില്ല. പരാമർശങ്ങൾ അപകടകരമായി തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ നേരത്തേക്ക് ബിജെപി സ്ഥാനാർഥിയെ പ്രചാരണ പരിപാടികളിൽ നിന്ന് വിലക്കി.

എന്നാൽ വിലക്ക് ലംഘിച്ചും സ്‌ഫോടനക്കേസ് പ്രതിയായ തീവ്രവാദി പ്രഗ്യാ സിംഗ് പ്രചാരണം നടത്തി. വിലക്കേർപ്പെടുത്തിയതിനൊപ്പം ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇതൊക്കെ തൃണവത്കരിച്ചാണ് ബിജെപി സ്ഥാനാർഥി വീണ്ടും പ്രചാരണ പരിപാടികളിൽ സജീവമായത്.

പ്രഗ്യാ സിംഗിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതെങ്കിലും ബിജെപി സ്ഥാനാർഥി അംഗീകരിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *