ഇനി മൂന്ന് ദിവസത്തേക്ക് ‘വാ തുറക്കില്ല’: സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി സ്ഥാനാർഥി മൗനവ്രതത്തിൽ

സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയുമായ പ്രഗ്യാ സിംഗ് താക്കൂർ മൂന്ന് ദിവസം മൗനവ്രതം ആചരിക്കുന്നു. നിരന്തം വിദ്വേഷ പരാമർശങ്ങൾ നടത്തി സമൂഹത്തിൽ വിഷം പരത്തിയ ശേഷമാണ് ഇവർ മൗനവ്രതം എന്ന പ്രഹസനത്തിലേക്ക് പോകുന്നത്.

തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മൗനവ്രതത്തിലായിരിക്കുമെന്ന് ഇവർ ട്വീറ്റ് ചെയ്തു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകിയും ഹിന്ദു തീവ്രവാദിയുമായ ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപിയുടെ നേതാവാണ് പ്രഗ്യാ സിംഗ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *