സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാ സിംഗിനെ കോൺഗ്രസ് അപകീർത്തിപ്പെടുത്തുന്നുവെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി കൂടിയായ നരേന്ദ്രമോദി

Loading...

ഹിന്ദു തീവ്രവാദിയും മാലേഗാവ് സ്‌ഫോടനകേസ് പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്തുതിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോദി. ഹിന്ദു തീവ്രവാദിയായ പ്രഗ്യാ സിംഗിനെ അപകീർത്തിപ്പെടുത്തുന്നത് ഹിന്ദൂയിസത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ താനും ഇതേ രീതിയിൽ അപമാനിക്കപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് പേജുകളിലായി പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും തനിക്കെതിരെ വാർത്തകൾ നൽകി. അമേരിക്കൻ വിസ നിഷേധിക്കുന്നതിന് പോലും അതിന് കാരണമായി. എന്നാൽ സത്യം പുറത്തുവന്നു. അതുപോലെ നിരവധി പേരെ സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയ പ്രഗ്യാ സിംഗിന്റെ നിരപരാധിത്വം കൂടി പുറത്തുവരുമെന്നാണ് മോദിയുടെ കണ്ടുപിടിത്തം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *