ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു: ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിംഗിന്റെ പരാമർശത്തിന് നോട്ടീസ്

ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ ഹിന്ദു തീവ്രവാദിയും മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്

രാമക്ഷേത്രത്തിന് സമീപത്തായി മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. അത് ഞങ്ങൾ നീക്കം ചെയ്തു. ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനിക്കുന്നു. കോൺഗ്രസ് ഭരിക്കുമ്പോൾ നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ലെന്നും ഹിന്ദു തീവ്രവാദിയായ സ്‌ഫോടന കേസ് പ്രതിയായ ബിജെപി സ്ഥാനാർഥി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *