സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഇന്ത്യയുടെ നിഷ്‌കളങ്ക മകളെന്ന് ശിവരാജ് സിംഗ് ചൗഹാൻ

മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂർ ഇന്ത്യയുടെ നിഷ്‌കളങ്കയായ മകളെന്ന് ശിവരാജ് സിംഗ് ചൗഹാൻ. പ്രജ്ഞാ സിംഗ് ദേശസ്‌നേഹിയും നിഷ്‌കളങ്കയുമാണ്. ഭോപ്പാലിൽ വൻ ഭൂരിപക്ഷത്തോടെ അവർ ജയിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു

സ്‌ഫോടനക്കേസിൽ പ്രജ്ഞാ സിംഗിനെ കുടുക്കിയതാണ്. മനുഷ്യത്വത്തിന് നിരക്കാത്ത പീഡനങ്ങൾ അവർ അനുഭവിച്ചുവെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *