കർക്കറെയെ അധിക്ഷേപിച്ച സംഭവം: സ്‌ഫോടന കേസ് പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞ സിംഗ് താക്കൂറിനെതിരെ കേസ്

Loading...

2011 മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച പോലീസുദ്യോഗസ്ഥൻ ഹേമന്ത് കർക്കറെയെ അധിക്ഷേപിച്ച് സംസാരിച്ച സ്‌ഫോടനക്കേസ് പ്രതിയും ബിജെപിയുടെ സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് താക്കൂറിനെതിരെ കേസ്. കോൺഗ്രസിന്റെ പരാതിയിൽ മധ്യപ്രദേശ് പോലീസാണ് ഹിന്ദു തീവ്രവാദിയായ ഇവർക്കെതിരെ കേസെടുത്തത്.

തെരഞ്ഞെടുപ്പ് കമ്മീഷനും സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി സ്ഥാനാർഥിക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. ഹിന്ദു തീവ്രവാദിയെന്ന യോഗ്യത കണക്കിലെടുത്താണ് ബിജെപി ഇത്തവണ പ്രജ്ഞാ സിംഗിന് സീറ്റ് നൽകിയത്. ആറ് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ കേസ് നടപടികൾ നടന്നുകൊണ്ടിരിക്കെ തന്നെയാണ് ബിജെപി അതിലെ പ്രതിയെ സ്ഥാനാർഥിയാക്കിയിരിക്കുന്നതും രാജ്യത്തിന് വേണ്ടി മരിച്ച പോലീസുദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *