പ്രകാശ് കാരാട്ട് ബിജെപി അനുകൂല പരാമർശം നടത്തിയതായി ബംഗാൾ ഘടകം; കേന്ദ്ര നേതൃത്വം വിശദീകരണം നൽകണം

Loading...

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ബിജെപി അനുകൂല പ്രസ്താവന നടത്തിയതായി സിപിഎം ബംഗാൾ ഘടകത്തിന്റെ പരാതി. ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയാണ് പരാതി ഉയർത്തിയിരിക്കുന്നത്.

ബംഗാളിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മാതൃഭൂമി ന്യൂസുമായി നടത്തിയ അഭിമുഖത്തിനിടെ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി. വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങൾക്ക് മുമ്പാകെ വിശദീകരണം നൽകണമെന്നും സൂര്യകാന്ത് മിശ്ര ആവശ്യപ്പെടുന്നു.

യുപിയിൽ നിന്നുമാറി ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റ് നേടാനുള്ള പരിശ്രമത്തിലാണ് ബിജെപി. ബംഗാളിൽ അവർ നേട്ടമുണ്ടാക്കാനാണ് സാധ്യത. അമിത് ഷാ 23 സീറ്റുകളിൽ വിജയിക്കുമെന്ന് പറയുന്നു. എന്നാൽ അത്രയൊന്നും ലഭിക്കാൻ സാധ്യതയില്ല എന്നായിരുന്നു കരാട്ടിന്റെ പരാമർശം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *