ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ പ്രകാശ് രാജിനെ സിപിഎം പിന്തുണക്കും; ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കും

  • 360
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നടൻ പ്രകാശ് രാജിനെ സിപിഎം പിന്തുണച്ചേക്കും. ദി ഹിന്ദുവാണ് ഇതുസംബന്ധിച്ച വാർത്ത നൽകുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് പ്രകാശ് രാജിനെ പിന്തുണക്കണമെന്ന് കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ നിർദേശം വെച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം കേന്ദ്രകമ്മിറ്റി തള്ളിക്കളയില്ലെന്നാണ് വിലയിരുത്തൽ. ബിജെപി വോട്ടുകൾ ഏകീകരിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ഇതിന്റെ ഭാഗമായി ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിനും സിപിഎം തീരുമാനിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *