പ്രകാശ് രാജ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രലിൽ നിന്ന് മത്സരിക്കും

  • 41
    Shares

നടൻ പ്രകാശ് രാജ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രലിൽ നിന്ന് മത്സരിക്കും. ട്വിറ്റർ വഴിയാണ് പ്രകാശ് രാജ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്രസ്ഥാനാർഥിയായിട്ടാണ് പ്രകാശ് രാജ് മത്സരിക്കുക

ബിജെപിയുടെ പിസി മോഹനൻ തുടർച്ചയായി രണ്ട് തവണ വിജയിച്ചുനിൽക്കുന്ന മണ്ഡലമാണ് ബംഗ്ലൂർ സെൻട്രൽ. ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെയാണ് സുഹൃത്ത് കൂടിയായ പ്രകാശ് രാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തുവന്നതും സംഘപരിവാറിന്റെ നിശിത വിമർശകനായി മാറിയതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *