പ്രമോദ് സാവന്തിനെ ഗോവ മുഖ്യമന്ത്രിയായി ബിജെപി തീരുമാനിച്ചു; സത്യപ്രതിജ്ഞ രാത്രി നടന്നേക്കും

Loading...
  • 18
    Shares

മനോഹർ പരീക്കർ അന്തരിച്ച ഒഴിവിൽ ഗോവൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ പ്രമോദ് സാവന്തിനെ ബിജെപി തീരുമാനിച്ചു. പരീക്കർ കഴിഞ്ഞാൽ ഗോവ ബിജെപിയിൽ കൂടുതൽ സ്വീകാര്യനെന്നതാണ് സാവന്തിന് നറുക്ക് വീഴാൻ കാരണം. ആർ എസ് എസിന്റെയും ഇഷ്ടക്കാരനാണ് സാവന്ത്. സത്യപ്രതിജ്ഞ ഇന്ന് രാത്രി തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.

അതേസമയം കോൺഗ്രസും സർക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി ഗവർണറെ കാണാനെത്തി. പക്ഷേ ഗവർണർ മൃദുല സിൻഹ കോൺഗ്രസ് നേതാക്കൾക്ക് സന്ദർശന അനുമതി നൽകിയില്ല. ഇതേ തുടർന്ന് കോൺഗ്രസ് നേതാക്കൾ രാജ്ഭവന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *