പാർലമെന്റിൽ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുന്നതിനിടെ ഫോണിൽ നോക്കി സമയം കളഞ്ഞ് രാഹുൽ ഗാന്ധി

Loading...

പാർലമെന്റിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ ഫോണിൽ നോക്കി സമയം കളഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഷ്ട്രപതിയുടെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ 24 മിനിറ്റ് നേരവും രാഹുൽ ഗാന്ധി ഫോണിൽ സ്‌ക്രോൾ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു

അതേസമയം സോണിയാ ഗാന്ധി രാഷ്ട്രപതിയുടെ പ്രസംഗം കേൾക്കുകയും ബഞ്ചിൽ അടിച്ച് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രപതി സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചും ബാലാകോട്ട് ആക്രമണത്തെ കുറിച്ചും പറയുമ്പോൾ സഭയിൽ കരഘോഷം മുഴങ്ങിയിരുന്നു. എന്നാൽ ഈ സമയത്തും രാഹുൽ ഗാന്ധി തറയിൽ നോക്കി ഇരിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *