മോദി സർക്കാർ അഴിമതിയുടെ വേരറത്തുവെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; നോട്ടുനിരോധനത്തിനും അപാര ന്യായീകരണം

Loading...
  • 40
    Shares

നരേന്ദ്രമോദി സർക്കാരിനെ പുകഴ്ത്തലുകൾ കൊണ്ട് മൂടി കേന്ദ്രസർക്കാർ എഴുതി നൽകിയ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രപതി പാർലമെന്റിൽ വായിച്ചു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടന്നത്. നാളെയാണ് കേന്ദ്ര ബജറ്റ്

നരേന്ദ്രമോദി സർക്കാർ അഴിമതിയുടെ വേരറുത്തുവെന്ന് രാഷ്ട്രപതി വായിച്ചു. അഴിമതിക്കെതിരെ പോരാടുക മാത്രമല്ല, കള്ളപ്പളം തിരിച്ചു കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘവും സർക്കാർ രൂപീകരിച്ചു. രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കിയത് നോട്ടുനിരോധനത്തെ തുടർന്നാണെന്ന വൻ ന്യായീകരണവും രാഷ്ട്രപതി വായിച്ചു

കർഷകർക്കും മധ്യവർഗത്തിനും വേണ്ടി നിരവധി നടപടികൾ സ്വീകരിച്ചു. കൊല്ലം ബൈപാസ് നടപ്പാക്കിയത് വികസന നേട്ടാമായി. പൗരത്വ ബില്ലുമായി മുന്നോട്ടുപോകും. ബുള്ളറ്റ് തീവണ്ടിയുടെ പേര് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നായിരിക്കും. ആറ് കോടി ഗ്യാസ് കണക്ഷൻ നൽകിയെന്നും രാഷ്ട്രപതി വായിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *