യുപിയിൽ വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ മർദിച്ചു; ബിജെപി എംഎൽഎക്കെതിരെ കേസ്

ആറം ഘട്ട വോട്ടെടുപ്പിനിടെ ഉത്തർപ്രദേശിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി എംഎൽഎക്കെതിരെ കേസ്. ഭദോഹി മണ്ഡലത്തിലെ 359ാം നമ്പർ ബൂത്ത് പ്രിസൈഡിംഗ് ഓഫീസറെയാണ് എംഎൽഎ ദിനനാഥ് ഭാസ്‌കർ മർദിച്ചത്. വോട്ടെടുപ്പ് വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു മർദനം

ആറാംഘട്ടത്തിൽ 61.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ 80.16 ശതമാനം പോളിംഗ് നടന്നു. ഉത്തർപ്രദേശിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 53.37 ശതമാനമാണ് യുപിയിലെ പോളിംഗ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *