പുൽവാമ ഭീകരാക്രമണം: പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ശനിയാഴ്ച

Loading...
  • 5
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗം ശനിയാഴ്ച നടക്കും. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് സർവകക്ഷി യോഗം വിളിക്കാൻ ധാരണയായത്. മോദി സർക്കാരിന് കീഴിൽ ഇതാദ്യമായാണ് ഇത്തരത്തിൽ സർവകക്ഷി യോഗം വിളിക്കുന്നത്.

ഭീകരാക്രമണത്തെ അപലപിച്ച കോൺഗ്രസ് സർക്കാരിന്റെ നടപടികൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാഷ്ട്രീയ വിമർശനങ്ങളില്ലെന്നും എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണെന്നുമാണ് രാഹുൽ ഗാന്ധി ഇന്ന് പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *