രണ്ട് കോടിയുടെ സ്വത്തുണ്ട്, സ്വന്തമായി കാറില്ല; മോദിയുടെ ആസ്തി പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

  • 13
    Shares

നരേന്ദ്രമോദിയുടെ സ്വത്തുവിവരം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. അമ്പതിനായിരം രൂപ പണമായും ഒരു കോടിയിലേറെ ബാങ്കിലുമുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളും രണ്ട് ലക്ഷത്തിൽ താഴെ നിക്ഷേപവുമുണ്ട്

ഗാന്ധിനഗറിൽ ഒരു കോടി രൂപ വിലവരുന്ന റസിഡൻഷ്യൽ ബിൽഡിംഗിന്റെ നാലിലൊന്ന് ഷെയറും മോദിക്കുണ്ട്. എന്നാൽ ഏതെങ്കിലും ലോണുകളോ ബൈക്കോ കാറോ ഇല്ല.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *