പ്രധാനമന്ത്രി മോദി ജൂൺ എട്ടിന് ഗുരുവായൂരിൽ ദർശനത്തിനെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ എട്ടിന് കേരളത്തിലെത്തും. ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായാണ് മോദി എത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തും.

കേന്ദ്രമന്ത്രി പീയുഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. രണ്ടാം മോദി സർക്കാർ അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യത്തെ കേരളാ സന്ദർശനമാകുമിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *