ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനം, അംഗസംഖ്യയിൽ ആശങ്കപ്പെടേണ്ട: പ്രധാനമന്ത്രി

പാർലമെന്റിൽ പ്രതിപക്ഷം തങ്ങളുടെ അംഗസംഖ്യയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യത്തിൽ ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനപ്പെട്ടതാണ്

പാർലമെന്റ് നടപടിക്രമങ്ങളിൽ പ്രതിപക്ഷം ക്രിയാത്മകമായി ഇടപെടുമെന്നാണ് പ്രതീക്ഷ. അതേസമയം തങ്ങളുടെ അംഗസംഖ്യയോർത്ത് അവർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മോദി പറഞ്ഞു

രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങൾ ഒരിക്കൽ കൂടി ഞങ്ങൾക്ക് നൽകി. ജനങ്ങൾക്ക് ഗുണകരമാകുന്ന തീരുമാനമങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കുകയാണെന്നും മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *