പൈലറ്റ് പ്രൊജക്ട് കഴിഞ്ഞു, ഇനി യഥാർഥ പദ്ധതി; മുനവെച്ച പരാമർശവുമായി നരേന്ദ്രമോദി

Loading...
  • 64
    Shares

അതിർത്തിയിൽ സംഘർഷം നിലനിൽക്കെ മുനവെച്ച സംസാരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പൈലറ്റ് പ്രൊജക്ട് അവസാനിച്ചു. ഇനി യഥാർഥ പദ്ധതിക്കുള്ള സമയമാണെന്ന് മോദി പറഞ്ഞു. പാക് സൈന്യത്തിന്റെ പിടിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ വെള്ളിയാഴ്ച മോചിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാമ് മോദിയുടെ പ്രസ്താവന

ഡൽഹി വിജ്ഞാന് ഭവനിൽ നടന്ന അവാർഡ്ദാന ചടങ്ങിനിടെയാണ് ഗൂഢ പരാമർശം മോദി നടത്തിയത്. ഇതുവരെ നടന്നതെല്ലാം ഒരു പരീക്ഷണമായിരുന്നുവെന്നും മോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *