സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  • 13
    Shares

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്യൂണസ്‌ഐറിസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക, ഊർജ വികസന വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി സഖ്യത്തെ കുറിച്ചായിരുന്നു ചർച്ച

കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവന്ന് മോദി പിന്നീട് ട്വിറ്ററിൽ കുറിച്ചു. യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുസ്താസുമായുംമോദി കൂടിക്കാഴ്ച നടത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *