അച്ചടക്കം ആവശ്യപ്പെട്ടാൽ ഏകാധിപതിയാക്കി മുദ്ര കുത്തുന്നുവെന്ന് മോദി

Loading...
  • 12
    Shares

അച്ചടക്കം എന്നത് ജനാധിപത്യവിരുദ്ധമെന്ന് വിളിക്കപ്പെടാവുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി മുദ്ര കുത്തുകയാണെന്നും മോദി പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അച്ചടക്ക രാഹിത്യം പ്രകടമാണ്. എന്നാൽ വെങ്കയ്യ നായിഡു ജീവിതത്തിൽ അച്ചടക്കം പ്രാവർത്തികമാക്കിയ ആളാണെന്നും മോദി പറഞ്ഞു. വെങ്കയ്യ നായിഡു, അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ അനുഭവങ്ങളും നേട്ടങ്ങളും പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ സംബന്ധിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *