പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി പ്രിയങ്ക; നാഥനില്ലാതെ കോൺഗ്രസ് പാർട്ടി

രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചതിന് ശേഷം നാഥനില്ലാ കളരിയാണ് കോൺഗ്രസ്. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ ആ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നവരാണ് നേതാക്കളും പ്രവർത്തകരും. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയതായാണ് പുതിയ റിപ്പോർട്ട്

നേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമീപിച്ച നേതാക്കളെ പ്രിയങ്ക ഗാന്ധി മടക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനം തുടരുമെന്നും പ്രിയങ്ക നേതാക്കളെ അറിയിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *