ഗൂഗിളിലും സോഷ്യൽ മീഡിയയിലും പ്രിയങ്ക ഇഫക്ട്; രണ്ട് ദിവസത്തിനിടെ ആളുകൾ തിരഞ്ഞത് പ്രിയങ്ക ഗാന്ധിയെ

Loading...
  • 42
    Shares

സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവിന് പിന്നാലെ ഗൂഗിളിലും സോഷ്യൽ മീഡിയയിലും പ്രിയങ്ക ഇഫക്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെത് പ്രിയങ്കയെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളുമാണ്. സമൂഹ മാധ്യമങ്ങളിലും പ്രിയങ്കയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നിറയുകയാണ്.

ഗൂഗിളിൽ പ്രിയങ്കയുടെ രാഷ്ട്രീയ ഇടപെടൽ, കുടുംബം, ചരിത്രം, വിദ്യാഭ്യാസം എന്നിവയൊക്കെ അറിയാനാണ് കൂടുതൽ പേർക്കും താത്പര്യം. ഫേസ്ബുക്ക്, ട്വിറ്റർ പ്ലാറ്റ്‌ഫോമുകളിൽ രണ്ട് ദിവസത്തിനിടെ നടന്ന രാഷ്ട്രീയ ചർച്ചകളിൽ ഭൂരിഭാഗവും പ്രിയങ്കയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിരഗാന്ധിയെന്നാണ് പ്രിയങ്കക്ക് സോഷ്യൽ മീഡിയിയൽ വീണിരിക്കുന്ന പേര്. പ്രിയങ്കക്ക് ഔദ്യോഗികമായി സോഷ്യൽ മീഡിയ അക്കൗണ്ടുള്ളത് ഇൻസ്റ്റഗ്രാമിൽ മാത്രമാണ്. രണ്ട് ദിവസത്തിനിടെ ലക്ഷങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രിയങ്കയെ പിന്തുടരാൻ എത്തിയിരിക്കുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *