പ്രിയങ്കക്ക് തെറ്റുപറ്റി, മോദി ദുര്യോധനൻ അല്ല, ആരാച്ചാരാണ്

Loading...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുര്യോധനൻ എന്ന് വിളിച്ച പ്രിയങ്ക ഗാന്ധിയെ തിരുത്തി ആർ ജെ ഡി നേതാവ് റാബ്രി ദേവി. മോദി ദുര്യോദനൻ അല്ല, ആരാച്ചാരാണെന്ന് റാബ്രി ദേവി പറഞ്ഞു. ജഡ്ജിമാരെയും മാധ്യമപ്രവർത്തകരെയും തട്ടിക്കൊണ്ടുപോയി കൊല്ലുന്നയാളാണ് മോദിയെന്നും റാബ്രി ദേവി പറഞ്ഞു

പ്രിയങ്ക ഗാന്ധിക്ക് തെറ്റുപറ്റി. അയാളെ വിളിക്കേണ്ടത് ദുര്യോധനൻ എന്നാണ്. വാർത്താ ഏജൻസിയായ എ എൻ ഐയോട് റാബ്രി ദേവി പറഞ്ഞു. ഹരിയാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രിയങ്കയുടെ ദുര്യോധനൻ പ്രയോഗം. മോദിയുടെ പതനം അഹങ്കാരിയായ ദുര്യോധനന് സമമായിരിക്കുമെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *