രാഹുൽ വയനാട് നിലനിർത്തിയേക്കും; അമേഠിയിൽ മത്സരിക്കുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും അമേഠിയിലും വിജയിച്ചാൽ രാഹുൽ ഗാന്ധി വയനാട് സീറ്റ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അമേഠിയിൽ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക തന്നെയാണ് ഇത്തരത്തിൽ സൂചന നൽകിയത്.

അമേഠിയിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കാൻ തയ്യാറാകുമോയെന്ന ചോദ്യത്തിന് അതൊരു വെല്ലുവിളിയേ അല്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. തീരുമാനിക്കേണ്ടത് രാഹുലാണ്. അത്തരമൊരു ഘട്ടം വന്നാൽ തീർച്ചയായും ആലോചിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

നേരത്തെ വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രിയങ്ക ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ 41 മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാൽ മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *