പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു

Loading...
  • 19
    Shares

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ബുധനാഴ്ച വൈകിട്ടോടെ എത്തിയാണ് പ്രിയങ്ക ചുമതലയേറ്റത്. പ്രിയങ്കയെ സ്വീകരിക്കാനായി നിരവധി പേർ പാർട്ടി ആസ്ഥാനത്ത് കാത്തുനിന്നിരുന്നു

എഐസിസി ജനറൽ സെക്രട്ടറിയായി തനിക്ക് അനുവദിച്ച മുറിയിലേക്ക് പോയ അവർ യുപിയിൽ നിന്നുള്ള പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. വിദേശത്തായിരുന്ന പ്രിയങ്ക ഇന്നാണ് ഡൽഹിയിൽ മടങ്ങിയെത്തിയത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് രാഹുൽ നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *