പ്രിയങ്കക്ക് യുപിയിൽ അത്യുജ്ജ്വല സ്വീകരണം; കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് രാഹുൽ

Loading...
  • 123
    Shares

ഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഉത്തർപ്രദേശിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം. ലക്‌നൗവിൽ നടത്തിയ പദയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാതിദ്യ സിന്ധ്യ എന്നവർക്കൊപ്പം തുറന്ന വാഹനത്തിലാണ് പ്രിയങ്ക റാലിയിൽ പങ്കെടുത്തത്.

കാവൽക്കാരൻ കള്ളനാണെന്ന മുദ്രവാക്യം പലകുറി മുഴക്കിയാണ് രാഹുൽ റാലിയിൽ പങ്കെടുത്തത്. ഉത്തർപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *