പ്രിയങ്കയുടെ ആദ്യ റാലി ഇന്ന് ഉത്തർപ്രദേശിൽ, ഒപ്പം രാഹുൽ ഗാന്ധിയും; കോൺഗ്രസ് അണികൾ ആവേശത്തിൽ

  • 17
    Shares

എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ റാലി ഇന്ന് ഉത്തർപ്രദേശിൽ നടക്കും. തലസ്ഥാന നഗരിയായ ലക്‌നൗവിലാണ് റാലി. റാലിയിൽ പ്രിയങ്കക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുക്കും

ലക്‌നൗ വിമാനത്താവളത്തിൽ നിന്ന് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ അവസാനിക്കുന്ന രീതിയിലാണ് റാലി നിശ്ചയിച്ചിരിക്കുന്നത്. 37 ഇടങ്ങളിൽ റാലിക്ക് സ്വീകരണം നൽകും. പ്രിയങ്കയും ജോതിരാദിത്യയും മൂന്ന് ദിവസം യുപിയിൽ തുടരും. പ്രവർത്തകരുമായും സംഘടനാ നേതാക്കളുമായും ഇരുവരും ചർച്ച നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *